Latest NewsKeralaNattuvarthaNews

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും നാലു ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി. ശ്രീകാര്യം മണ്‍വിള റേഡിയോ സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന നാല് ചന്ദനമരങ്ങളാണ് മുറിച്ചു കടത്തിയത്. സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിട്ടും മരം മുറിച്ച് കടത്തിയത് അറിഞ്ഞില്ല. ഡോഗ് സ്ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. രണ്ടാഴ്ച മുമ്പും സർക്കാർ ഭൂമിയിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയിരുന്നു. ഇതിന്‍റെ അന്വേഷണം പുരോഗമിക്കവെയാണ് വീണ്ടും ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയത്.

Also read : യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ഇന്ത്യന്‍ പൗരന് ശിക്ഷ വിധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button