തിരുവനന്തപുരം•തിരുവനന്തപുരത്ത് നിന്ന് മാലദ്വീപ് തലസ്ഥനായ മാലിയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ചെലവ് കുറഞ്ഞ വിമാന സര്‍വീസായ സ്പൈസ് ജെറ്റ്. 2019 നവംബര്‍ 20 മുതലാണ്സര്വീസ്.
ഉച്ചക്ക് 12.30 ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന വിമാനം (എസ്.ജി 91) മാലി സമയം ഉച്ചകഴിഞ്ഞ് 1.35 ന് മാലിയില്‍ എത്തിച്ചേരും. മടക്കവിമാനമായ എസ്.ജി 92 മാലി സമയം ഉച്ചകഴിഞ്ഞ് 2.45 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകുന്നേരം 4.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ബോംബാർഡിയർ Q-400 വിമാനം ഉപയോഗിച്ചാകും സര്‍വീസ്.
Post Your Comments