Latest NewsNewsIndia

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യ മന്ത്രിയായി തെരഞ്ഞെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഒക്ടോബര്‍ 27 നാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവുമായും അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 90 അംഗ നിയമസഭയില്‍ 40 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.

ALSO READ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം വന്‍ വിജയം : ഊര്‍ജ, വാണിജ്യ, ഭീകര വിരുദ്ധ മേഖലയിലെ സഹകരണം ഉള്‍പ്പെടെ പന്ത്രണ്ട് മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി

10 ജെ ജെ പി അംഗങ്ങളും ഏഴ് സ്വതന്ത്രരും ബിജെപിയ്ക്ക് പിന്തുണ നല്‍കി. രണ്ടാം തവണയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button