Latest NewsKeralaNews

ഇന്ന് യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

ഇ​​ടു​​ക്കി: ജി​​ല്ല​​യി​​ലെ ഭൂ​​പ്ര​​ശ്ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നും നി​​ര്‍​​മാ​​ണ നി​​രോ​​ധ​​നം പി​​ന്‍​​വ​​ലി​​ക്ക​​ണ​​മെ​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇന്ന് ​​ഇ​​ടു​​ക്കി ജി​​ല്ല​​യി​​ല്‍ ഹ​​ര്‍​​ത്താ​​ല്‍. രാ​​വി​​ലെ ആ​​റു​​മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണ് ഹ​​ര്‍​​ത്താ​​ല്‍. അ​വ​ശ്യ സ​ര്‍വീ​സു​ക​ളെ​യും പ​രു​മ​ല തീ​ർ​ഥാ​ട​ക​രെ​യും അ​ഖി​ല തി​രു​വി​താം​കൂ​ര്‍ മ​ല​യ​ര​യ സ​ഭ​യു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ പോ​കു​ന്ന​വ​രെ​യും ഹ​ര്‍ത്താ​ലി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എം​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. ഇ​ടു​ക്കി ജി​ല്ല​യ്ക്ക് മാ​ത്ര​മാ​യി 1964 ലെ ​ഭൂ​പ​തി​വ് ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 22 നാ​ണ് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ടു​ക്കി​യി​ല്‍ പ​ട്ട​യ ഭൂ​മി എ​ന്താ​വ​ശ്യ​ത്തി​നാ​ണോ ന​ല്‍കി​യ​ത് അ​തി​ന് മാ​ത്ര​മെ ഭൂ​മി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button