
കട്ടപ്പന: ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
Read also: ദീപപ്രഭയിൽ ഭാരതം; ജനങ്ങള്‍ക്ക് ദീപാവലി ആശംസയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
Post Your Comments