മുക്കം: കൊടൈക്കനാലിലേക്ക് പോയ വിനോദ സഞ്ചാര സംഘത്തെ ആക്രമിച്ചു. മുക്കത്ത് നിന്നും കൊടൈക്കനാലിലേക്ക് പോയ വിനോദ സഞ്ചാര സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലുപേർക്ക് പരിക്കേറ്റു.
നാട്ടുകൽ പൊലീസ് കേസെടുത്തു. മണ്ണാർക്കാട് കോട്ടോപ്പാടത്ത് വെച്ചാണ് സംഭവം.
Post Your Comments