Latest NewsNewsOman

ക്യാര്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നു

മസ്‌ക്കറ്റ്: ക്യാർ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 1350 കിലോമീറ്റര്‍ അകലെ എത്തി നില്‍ക്കുന്നതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് ശക്തിയാര്‍ജിച്ചതായും 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റഗറി-2 ചുഴലിക്കാറ്റായി മാറുമെന്നുമാണ് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ ഒമാന്റെ തെക്കന്‍ ഭാഗത്തും തുടര്‍ന്ന് യമന്‍ തീരത്തും ക്യാർ ആഞ്ഞടിക്കുവാന്‍ സാധ്യത ഉണ്ട്. മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button