KeralaLatest NewsNews

എറണാകുളം മുളന്തുരുത്തി പള്ളി കേസ് : സുപ്രധാന ഉത്തരവുമായി കോടതി

മുളന്തുരുത്തി :എറണാകുളം മുളന്തുരുത്തി പള്ളി തർക്ക കേസിൽ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ഉത്തരവിട്ട് കോടതി. പളളിയുടെ 67ലെ ഭരണഘടന കോടതി അസാധുവാക്കിയെന്നും, 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്നും പള്ളിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി വിധിച്ചു. നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു പളളി.1967 മുതൽ സ്വന്തം ഭരണഘടന പ്രകാരമാണ് പള്ളി ഭരിച്ചിരുന്നത്. ആഗോള സുറിയാനി സഭ പരിശുദ്ധനായ പ്രഖ്യാപിച്ച പരുമല തിരുമേനിയുടെ ഇടവകയായിരുന്നു മുളന്തുരുത്തി പള്ളി.

Also read : കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ല, പാര്‍ട്ടി രാജിവെക്കാന്‍ പറഞ്ഞിട്ടില്ല; വിവാദങ്ങള്‍ക്കെതിരെ പ്രതികരണവുമായി സൗമിനി ജയിന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button