UAELatest NewsNews

തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത; യുഎഇയിൽ നിരവധി ഒഴിവുകൾ

ദുബായ്: നിങ്ങളുടെ സ്വപ്‌നം ഉയർന്ന ശമ്പളത്തിൽ ഒരു ജോലിയാണെങ്കിൽ യുഎഇയിൽ നിരവധി ഒഴിവുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വെർച്വൽ ലേബർ മാർക്കറ്റ് ആണ് ജോലി ലഭിക്കാൻ സഹായിക്കുന്നത്. ലളിതമായ പ്രക്രിയകളിലൂടെ തൊഴിൽ അന്വേഷകർക്ക് ജോലി നേടാൻ സാധിക്കും.

ALSO READ: ദീപാവലി ആഘോഷ സമയത്ത് ജെയ്‌ഷെ ഭീകരർ ആക്രമണം നടത്താൻ പദ്ധതി; അതീവ സുരക്ഷയോടെ ഡല്‍ഹി

യു എ ഇയ്ക്കകത്തും പുറത്തും ജോലി അന്വേഷിക്കുന്നവർക്ക് careers.mohre.gov.ae. വെബ് സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.യുഎഇയിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ ഇതിൽ അറിയാൻ സാധിക്കും.

ALSO READ: ചൈനയില്‍നിന്ന് മാറാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് ഏറ്റവും അനുയോജ്യമായ ഇടം ഇന്ത്യയാണെന്ന് നിർമ്മല സീതാരാമൻ

കമ്പനികൾ പ്രഖ്യാപിച്ച അവസരങ്ങൾ കണ്ടെത്താൻ എല്ലാ തൊഴിലന്വേഷകരെയും സഹായിക്കുന്നതിന് പുതിയ വെർച്വൽ ലേബർ മാർക്കറ്റ് സഹായിക്കുമെന്ന് ലേബർ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ആയിഷാ മുഹമ്മദ് അഹമ്മദ് ബെൽഹാർഫിയ പറഞ്ഞു. ഇതിൽ എല്ലാ തൊഴിൽ അന്വേഷകരുടേയും വിവരങ്ങൾ സുരക്ഷിതമായി രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button