
കുമളി: കെ എസ്ആര്ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കായംകുളം സ്വദേശികളായ ആസിഫ് (20), ഹബീസ് (20) എന്നിവരാണ് കുമളി ചെക്കുപോസ്റ്റില്‍ നിന്നും പിടിയിലായത്. ഇവരില്‍ നിന്നു മൂന്നു കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കമ്പത്തുനിന്നു 30,000 രൂപയ്ക്ക് വാങ്ങിയതാണെന്നും കായംകുളത്തു ചില്ലറ വില്പന നടത്താനായിരുന്നെന്നും പ്രതികള്‍ പറഞ്ഞു.
Read also: ജിമ്മില്‍ നിന്നും വന്ന ശേഷം കുടിക്കാവുന്ന പാനീയങ്ങള്‍
Post Your Comments