Latest NewsKeralaIndia

ഫിറോസ് കുന്നുംപറമ്പിലിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി

ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുമ്പറമ്പിലിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് യുവമോർച്ച പരാതി നൽകി. യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി അജി തോമസാണ് പരാതി നൽകിയതായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം: ഏതൊരു വ്യക്തിക്കും ചാരിറ്റി പ്രവർത്തനങ്ങളും അനുബന്ധ സേവനങ്ങളും നടത്താനുള്ള അവകാശമുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉത്തർപ്രദേശിലെ സര്‍വകലാശാലകളിലും കോളേജുകളിലും മൊബൈൽ ഫോൺ നിരോധിച്ച് യോഗി സർക്കാർ

പക്ഷേ രാജ്യത്തെ നിയമ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് സുതാര്യമായ രീതിയിലായിക്കണമെന്നു മാത്രം .ഫിറോസ് കുന്നുംപറമ്പിലിനും ഇതു ബാധകമാണ് ആരും നിയമത്തിന് അതീതരല്ലാ…………

ഫിറോസ് കുന്നുംപറമ്പിലിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലുള്ള സംശയങ്ങൾ ക്ക് സുതാര്യത ആവശ്യമാണ് സമൂഹത്തിന്റെ ഈ ആവശ്യം മുൻനിറുത്തി എൻഫോഴ്സ്മെന്റിന് പരാതി നല്കി. പരാതിയുടെ പകർപ്പും അജി തോമസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button