Jobs & VacanciesLatest NewsNews

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം : അപേക്ഷ ക്ഷണിച്ചു

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ തൊഴിലവസരം. ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ ട്രെയിനി (എസ്–3), അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (എസ്–3), മൈനിങ് ഫോർമാൻ (എസ്–3), മൈനിങ് മേറ്റ് (എസ്–1), സർവേയർ (എസ്–3), ജൂനിയർ സ്റ്റാഫ് നഴ്സ് (എസ്–3), ഫാർമസിസ്‌റ്റ് ട്രെയിനി (എസ്–3), സബ് ഫയർ സ്റ്റേഷൻ ഒാഫിസർ ട്രെയിനി (എസ്–3), ഫയർമാൻ കം ഫയർ എൻജിൻ ഡ്രൈവർ ട്രെയിനി (എസ്–1) എന്നീ തസ്തികകളിലേക്ക് ഒക്ടോബർ 26 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 296 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :https://www.sail.co.in/

അവസാന തീയതി : നവംബർ 15

Also read : വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിന്‍ ഷിപ്പ്‌യാഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button