
കൊച്ചിൻ ഷിപ‌്‌യാർഡ് ലിമിറ്റഡിൽ അവസരം. സാനിറ്ററി കം ഹെൽത്ത് ഇൻസ്പെക്ടർ, സേഫ്റ്റി അസിസ്റ്റന്റ്, ഫയർമാൻ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ്, ശാരീരിക പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കരാർ നിയമനമാണ്. 132 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :cochinshipyard.com
അവസാന തീയതി : ഒക്ടോബർ 18
Post Your Comments