Latest NewsKeralaNews

സ​ത്യം പ​റ​യുമ്പോ​ള്‍ ക​ള്ളി​ക്ക് തു​ള്ള​ല്‍; വിമർശനവുമായി രമേശ് ചെന്നിത്തല

കുവൈറ്റ്: സ​ത്യം പ​റ​യുമ്പോ​ള്‍ ക​ള്ളി​ക്ക് തു​ള്ള​ല്‍ എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന ആരോപണവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ഞ്ചേ​ശ്വ​ര​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ നി​ല​പാ​ട് ക​പ​ട​ഹി​ന്ദു​ത്വ​മാ​ണെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ര്‍​ശം അ​ല്‍​പ​ത്ത​ര​മാ​ണെ​ന്ന പി​ണ​റാ​യി​യു​ടെ പ്ര​സ്താ​വ​യ്ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

Read also: കൂടത്തായ് കൂട്ട മരണപരമ്പര കൊലയാളിയായ ജോളിയ്ക്ക് സൈക്കോയല്ല..ജോളിയെ കുറിച്ച് കൂടുതല്‍ അറിവുകള്‍ : കല്ലറ പൊളിയ്ക്കാതിരിയ്ക്കാന്‍ ജോളി നടത്തിയത് വന്‍ നാടകം ;

വി​ശ്വാ​സി​ക​ളു​ടെ പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ പൂ​ര്‍​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട സ​ര്‍​ക്കാ​രി​നെ​തീ​രെ​യു​ള്ള വി​ധി​യെ​ഴു​ത്ത് ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ലും പ്ര​തി​ഫ​ലി​ക്കും. കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാ​ന നേ​താ​വാ​കു​വാ​നു​ള്ള പാ​ഴ് ശ്ര​മ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി ശ​ങ്ക​ര്‍ റൈ​യു​ടെ നി​ലാ​പാ​ടാ​ണോ എ​ല്‍​ഡി​എ​ഫി​നെ​ന്ന ത​ന്‍റെ ചോ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി വ​ക്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button