തിരുവനനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ സോഫ്റ്റ് വെയര്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ വൈകുന്നരം മുതല്‍ 14ന് രാവിലെ ഏഴുമണിവരെ ബിൽ അടയ്ക്കാൻ കഴിയില്ല. 14 വരെ ഓണ്‍ലൈനായോ, ഫ്രണ്ട്‌സ് അക്ഷയ സേവനകേന്ദ്രങ്ങള്‍ വഴിയോ വൈദ്യുതി ബില്‍ അടയ്ക്കാനാവില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
Post Your Comments