KeralaLatest NewsIndia

വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമല്ല, അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പണമെറിഞ്ഞുള്ള പ്രചാരണങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും മോഹന്‍കുമാര്‍ ആരോപിച്ചു.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പരസ്യമാക്കി സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍. മണ്ഡലത്തില്‍ നേതാക്കള്‍ സജീവമല്ല. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും സജീവമല്ല. കെ മുരളീധരനും ശശി തരൂരും പ്രചാരണത്തിന് എത്തിയില്ല. എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പണമെറിഞ്ഞുള്ള പ്രചാരണങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും മോഹന്‍കുമാര്‍ ആരോപിച്ചു.

കര്‍താര്‍പൂര്‍ ഇടനാഴി: ക്ഷണം സ്വീകരിച്ച്‌ മന്‍മോഹന്‍സിംഗ് , നവംബറിൽ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.മോഹന്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് കെ മുരളീധരന്‍ രംഗത്ത് വന്നിരുന്നു. മുരളീധരന് താത്പര്യമുള്ള പീതാംബരക്കുറുപ്പ് ഉള്‍പ്പെടെയുള്ള നേതാക്കളെ മാറ്റിയാണ് മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button