KeralaLatest NewsNews

എസ്എഫ്‌ഐ നേതാക്കള്‍ നടത്തിയ തട്ടിപ്പ് പുറത്തറിഞ്ഞ സാഹചര്യത്തില്‍ പിഎസ്‌സിയുടെ പുതിയ നിര്‍ദേശ

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷകളിലെ തട്ടിപ്പ് ഇല്ലാതാക്കാന്‍ പുതിയ ചില നടപടികളുമായി പിഎസ് സി . പിഎസ്‌സി എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പിഎസ് സി ഉത്തരവിറക്കി. . കഴിഞ്ഞ ദിവസം നടന്ന പിഎസിസി യോഗത്തിലാണ് ആധാര്‍ പ്രൊഫൈലുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. ആധാര്‍ ലഭ്യമായിട്ടുള്ള എല്ലാവരും ആധാര്‍ നമ്പര്‍ പ്രൊഫൈലുമായി ബന്ധിപ്പിക്കണമെന്നും പിഎസ്സി അറിയിച്ചു.

ആധാര്‍ ഇല്ലാത്തവര്‍ പിഎസ്സി നിര്‍ദ്ദേശിക്കുന്ന മറ്റ് തിരിച്ചറിയല്‍ രേഖകള്‍ പ്രൊഫൈലില്‍ ചേര്‍ക്കണം. എസ് എഫ് ഐ നേതാക്കള്‍ നടത്തിയ പരീക്ഷ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് പിഎസ്സിയുടെ പുതിയ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button