ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി. ഡൽഹി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ ഹർജി തള്ളിയത്.

Post Your Comments