മനില• ഞായറാഴ്ച രാവിലെ തെക്കൻ ഫിലിപ്പൈൻസിലെ ഡാവാവോ ഒക്‌സിഡന്റൽ പ്രവിശ്യയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി (ഫിവോൾക്സ്) അറിയിച്ചു.
അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. നിരവധി പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടുവെന്ന് ഫിവോൾക്സ് പ്രസ്താവനായില്‍ പറഞ്ഞു പറഞ്ഞു.
ജോസ് അബാദ് സാന്റോസ് പട്ടണത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ (78 മൈൽ) അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Post Your Comments