![jobs](/wp-content/uploads/2018/07/jobs-4.png)
മലപ്പുറം: സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ മിത്ര കേന്ദ്രത്തിലേക്ക് (വനിതാഹോസ്റ്റല്‍) താത്കാലികാടിസഥാനത്തില്‍ വാര്‍ഡനെ നിയമിക്കുന്നു. 35നും 50നും ഇടയില്‍ പ്രായമുളള ബിരുദധാരികളായ കമ്പ്യൂട്ടര്‍ പരിജഞാനവും രണ്ടു വര്‍ഷമെങ്കിലും വാര്‍ഡനായി പ്രവര്‍ത്തിച്ച് പരിചയമുളള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30ന് മഞ്ചേരി കുത്തുകല്‍ റോഡിലുളള വനിതാമിത്രാകേന്ദ്രത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495 2766454,9496015010.ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം
സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ മിത്ര കേന്ദ്രത്തിലേക്ക് (വനിതാഹോസ്റ്റല്‍) താത്കാലികാടിസഥാനത്തില്‍ വാര്‍ഡനെ നിയമിക്കുന്നു. 35നും 50നും ഇടയില്‍ പ്രായമുളള ബിരുദധാരികളായ കമ്പ്യൂട്ടര്‍ പരിജഞാനവും രണ്ടു വര്‍ഷമെങ്കിലും വാര്‍ഡനായി പ്രവര്‍ത്തിച്ച് പരിചയമുളള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30ന് മഞ്ചേരി കുത്തുകല്‍ റോഡിലുളള വനിതാമിത്രാകേന്ദ്രത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495 2766454,9496015010.
Post Your Comments