NewsHealth & Fitness

സന്ധിവാതം, തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ? അറിയാം കുറച്ച് കാര്യങ്ങൾ  

തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെ പോലും ആർത്രൈറ്റിസ് ബാധിക്കാറുണ്ടെന്ന് ലണ്ടണിലെ ഡോക്ടറായ മുഹമ്മദ് പറയുന്നത്. സന്ധിവാതം പ്രായമായവരിലാണ് കൂടുതൽ വരുന്നതെങ്കിലും ആമവാതം , എസ് എൽ ഇ പോലുള്ളവ ചെറുപ്പക്കാരിലും വരാം. റുമാറ്റിക് ഫീവറുമായി (വാതപ്പനി) ബന്ധപ്പെട്ടുണ്ടാകുന്ന റുമാറ്റിക് ആർത്രൈറ്റിസ് 15-16 വയസ്സിലാണ് വരുന്നത്.

ALSO READ: ഉറക്കം കുറയുന്നവര്‍ നേരിടാന്‍ പോകുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

സന്ധിവാതം മറ്റ് പല അവയവങ്ങളെയും ബാധിക്കാമെന്നും പഠനങ്ങള്‍ പറയുന്നു. അതിനാല്‍  സന്ധിവാതമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

ALSO READ: ചായ ഇഷ്‍ടപ്പെടാത്തവർ വളരെ കുറവായിരിക്കും; പഠനം പറയുന്നത്

കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കണം. ഉറങ്ങുമ്പോൾ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. എഴുന്നേൽക്കുമ്പോഴെ ചെറുചൂടൂള്ള സോപ്പുവെള്ളത്തിൽ കൈ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും. മുട്ടിന് വേദനയും പ്രശ്നമുള്ളവർ പടികൾ കയറുന്നത് കാലിലെ സന്ധികൾക്ക് അമിത ആയാസം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button