Latest NewsNewsFood & Cookery

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കാവുന്ന ഒരു ഐറ്റം

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും നല്ലതാണ് കറുവാപ്പട്ട. അതുകൊണ്ടുതന്നെ, കറുവാപ്പട്ട കൊണ്ടുളള ചായ രാത്രി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ നല്ലതാണ്.

ALSO READ: പ്രശസ്‌ത കായിക താരത്തിന് ആഡംബര കാര്‍ സമ്മാനിച്ച് സിനിമാ താരം

ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ ഇവ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ALSO READ: മുഖക്കുരു മാറാന്‍ ഫേസ്പാക്കുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം

ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയതാണ് ഉലുവ. രാത്രി ഉലുവ ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button