Latest NewsNewsBeauty & StyleLife Style

പ്രായം മുപ്പത് കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ശ്രദ്ധിക്കുക : ച​ർ​മ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും ​ന​ഷ്ട​പ്പെ​ടാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ ഇവയൊക്ക

പ്രായം മുപ്പത് കഴിഞ്ഞവരാണ് നിങ്ങളെങ്കിൽ,ച​ർ​മ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും ​ന​ഷ്ട​പ്പെ​ടാതിരിക്കാൻ  ശ്രദ്ധിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ച​ർ​മ​ ​സം​ര​ക്ഷ​ണ​ത്തി​നു വളരെയധികം പ്രാധാന്യം നൽകേണ്ട സമയമാണിത്. അതിനായി നിങ്ങളെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ചുവടെ പറയുന്നു.

  1. ഫേ​സ് ​മ​സാ​ജ് ചെയ്യുക, ​ ര​ക്ത​യോ​ട്ടം​ ​വ​ർ​ദ്ധി​പ്പി​ച്ച് ​ച​ർ​മ​ത്തി​ന് ​സൗ​ന്ദ​ര്യ​വും​ ​തി​ള​ക്ക​വും​ ​ന​ൽ​കുവാൻ ഇത് നിങ്ങളെ സാഹായിക്കും.

2. തൈ​രോ​ ​പാ​ലോ​ ​ഉ​പ​യോ​ഗി​ച്ച് ദി​വ​സ​വും​ ​വൈ​കി​ട്ട് ​ ​ച​ർ​മ്മ​ത്തി​ലെ​ ​അ​ഴു​ക്ക് ​നീ​ക്കു​ക.​ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ​ ​അ​രി​പ്പൊ​ടി​ ​ഉ​പ​യോ​ഗി​ച്ച് ​സ്‌​ക്ര​ബ് ​ചെ​യ്താൽ മൃ​ത​കോ​ശ​ങ്ങ​ൾ​ ​അ​ക​ലും.​ ​ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ​ ​ആ​വി​ ​കൊ​ള്ളു​ന്ന​തും​ ​ന​ല്ല​താ​ണ്.

3. ര​ണ്ട് ​മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും​ ​ബ്ലീ​ച്ച് ​ഒ​ഴി​വാ​ക്കി​ ​ഫേ​ഷ്യ​ൽ​ ചെയ്യുക

4. ദി​വ​സം​ ​ആ​റ് ​മ​ണി​ക്കൂ​ർ​ ​ഉ​റ​ങ്ങു​ന്നത് ​ച​ർ​മ​ത്തി​ന്റെ​ ​യൗ​വ​നം​ ​നി​ല​നി​ർത്തും. കൂടാതെ ​ ​ദി​വ​സം​ ​എ​ട്ട് ​ഗ്ലാ​സ് ​വെ​ള്ള​മെ​ങ്കി​ലും​ ​കു​ടി​ക്കു​ന്നതിലൂടെ ച​ർ​മ്മ​ത്തി​ന് ​മാ​ർ​ദ്ദ​വ​വും​ ​തി​ള​ക്ക​വും​ ​നേ​ടാൻ സാധിക്കും

5. ദി​വ​സ​വും​ ​അ​ര​മ​ണി​ക്കൂ​ർ​ ​വ്യാ​യാ​മം വളരെ അത്യാവശ്യമാണ്. ര​ക്ത​യോ​ട്ടം​ ​വ​ർ​ദ്ധി​പ്പി​ച്ച് ​ച​ർ​മ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും​ ​വ​ർ​ദ്ധി​പ്പി​ക്കാൻ വ്യാ​യാ​മത്തിലൂടെ സാധിക്കും

6. മാ​ന​സി​ക​ ​സം​ഘ​ർ​ഷം​ ​ഒ​ഴി​വാക്കാൻ ശ്രമിക്കണം. ഒപ്പം ​യോ​ഗ​യും​ ​ധ്യാ​ന​വും പതിവാക്കുക. ഇത് മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദം​ ​അ​ക​റ്റി​ ​ച​ർ​മ​ത്തി​ന് ​യൗ​വ​നം​ ​ന​ൽ​കും.

Also read : പുരുഷന്‍മാര്‍ മാത്രം കൂണ്‍ കൂടുതലായി കഴിയ്ക്കണമെന്ന് പറയുന്നതിനു പിന്നില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button