സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഏത്തപ്പഴത്തോളം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്.
മത്തന്‍കുരുവും സ്‌ട്രെസ് അകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണത്രേ. സ്‌ട്രെസും ഉത്കണ്ഠയും അമിതമായ രക്തസമ്മര്‍ദ്ദവും മാറാന്‍ ഒരുപിടി മത്തന്‍കുരു ധാരാളമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന സിങ്ക് പോലുള്ള ധാതുക്കളാണത്രേ ഇതിന് ഏറെ സഹായിക്കുന്നത്.
ALSO READ: ശാരദാ ചിട്ടി തട്ടിപ്പ്: രാജീവ് കുമാറിന്റെ അറസ്റ്റ് ഉടന്‍, ജാമ്യാപേക്ഷ തള്ളി
മീറ്റിംഗുകളും ചര്‍ച്ചകളുമായി തിരക്കാകുന്ന നേരങ്ങളില്‍ ‘റിലാക്‌സ്ഡ്’ ആകാനായി ചായയോ കാപ്പിയോ കഴിക്കുന്നതിന് പകരം അല്‍പം അണ്ടിപ്പരിപ്പ് കഴിക്കുന്നത്, പ്രസരിപ്പും ഊര്‍ജ്ജവും നല്‍കുമത്രേ.
Post Your Comments