Latest NewsNewsIndia

റെയിൽവെ സ്റ്റേഷനും, ക്ഷേത്രങ്ങളും ബോംബിട്ട് തകർക്കും; ജയ്ഷെ മുഹമ്മദ് ഭീഷണി മുഴക്കി

രേവാരി: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഹരിയാനയിലെ റെയിൽവെ സ്റ്റേഷനും, ക്ഷേത്രങ്ങളും ബോംബിട്ട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി.

ALSO READ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ കാരണം ഉപേക്ഷിച്ചു

ഒക്ടോബർ എട്ടിന് മുൻപായി ഹരിയാനയിലെ രേവാരി ജംഗ്ഷൻ റെയിൽവെ സ്റ്റേഷനും,ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി.

ALSO READ: ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി; തിങ്കളാഴ്ച സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കും

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിന്റേതാവാം കത്തെന്നാണ് നിഗമനം . ഭീഷണിയെ തുടർന്ന് സ്ഥലത്ത് വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. കറാച്ചിയിൽ നിന്ന് മസൂദ് എന്ന വ്യക്തി പൊലീസിനയച്ച കത്തിന്റെ വിവരങ്ങൾ ഉന്നത പൊലീസ് നേതൃത്വം പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button