Jobs & VacanciesLatest NewsNews

എംപ്ലോയബിലിറ്റി സെന്ററില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിലേക്ക് 750 രൂപ ദിവസ വേതന നിരക്കില്‍ (പ്രതിമാസം പരമാവധി 15000 രൂപ) രണ്ട് സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എംപ്ലോയബിലിറ്റി സെന്ററില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 21നും 35നും ഇടയില്‍. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 16ന് രാവിലെ 11ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 0483 2734737, 9544712380.

Also read : ഈ തസ്തികകളില്‍ ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ അവസരം : അപേക്ഷ ക്ഷണിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button