
ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ പ്രസിഡന്റുമാർ. ബീഹാറിൽ സഞ്ജയ് ജയ്‌സ്വാൾ എംപിയെയും രാജസ്ഥാനിൽ സതീഷ് പുനിയയെയും ബിജെപി പ്രസിഡന്റുമാരായി നിയമിച്ചതായി ദേശീയ പ്രസിഡന്റ് അമിത് ഷാ അറിയിച്ചു. ബീഹാറിൽ നിത്യാനന്ദ റായ് കേന്ദ്രമന്ത്രിയായതിനാലും രാജസ്ഥാനിൽ മദർ ലാൽ സെയ്‌നിയുടെ നിര്യാണത്തെ തുടർന്നുമാണ് ഒഴിവുകൾ ഉണ്ടായത്.
Read also: പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് എയിംസ് ആശുപത്രി ശുചീകരിച്ച് ബിജെപി നേതാക്കൾ
Post Your Comments