
എസ്.ബി.ഐയില്‍ അവസരം. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ്-I, മിഡില്‍ മാനേജ്മെന്റ് ഗ്രേഡ്-II, III, സീനിയര്‍ മാനേജ്മെന്റ് ഗ്രേഡ്-IV വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാനേജര്‍, ചീഫ് മാനേജര്‍ തസ്തികകളിൽ അഭിമുഖത്തിലൂടെയാകും തിരഞ്ഞെടുപ്പ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ചാവും എഴുത്തുപരീക്ഷ നടക്കുക.
തസ്തിക,യോഗ്യത എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.sbi.co.in/careers/
അവസാനതീയതി: സെപ്റ്റംബര്‍ 25
Also read : 40 വര്‍ഷത്തോളം നീണ്ടുനിന്ന നികുതി നിയമം പൊളിച്ചെഴുതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
Post Your Comments