ന്യൂഡൽഹി: രാജ്യത്തെ അടിവസ്ത്ര വിപണിയിൽ വൻ ഇടിവ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് അടിവസ്ത്ര വിപണിയിലേതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ALSO READ: മുത്തൂറ്റ് ഫിനാൻസ്: സമരം ചെയ്‌ത ജീവനക്കാർ കുടുങ്ങും
ഈ സാമ്പത്തിക വര്‍ഷത്തില്‍ വലിയ വളര്‍ച്ചയാണ് ഡോളര്‍ കമ്പനി പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 11 ശതമാനത്തില്‍ നിന്ന് 15 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
ALSO READ: ഭാരതത്തിന്റെ അഭിമാനമായി തേജസ്, ലഘു പോര്‍ വിമാനത്തിന്റെ ആദ്യ അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരം
ജോക്കിയുടെ അവസാന പാദത്തിലെ വില്‍പ്പന വളര്‍ച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. 2008 ലെ വിപുലീകരണത്തിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ച നിരക്ക് ജോക്കിയുടെ നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന് നേരിടേണ്ടി വരുന്നത്. വിഐപി ക്ലോത്തിംഗിനുണ്ടായത് 20 ശതമാനത്തിന്‍റെ തളര്‍ച്ചയാണ്. അതേസമയം മറ്റ് പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കള്‍ക്കും വന്‍ തിരിച്ചടിയാണ് വിപണിയില്‍ നിന്നുണ്ടാകുന്നത്.
Post Your Comments