ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ തൊടുപുഴ ജില്ലാ ആയുര്‍വ്വേദാശുപത്രിയില്‍ നേത്ര മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദ) തസ്തികയില്‍ പ്രതിദിന വേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി.എ.എം.എസ്, എം.ഡി ശാലക്യതന്ത്ര, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി/മതം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം സെപ്തംബര്‍ 20ന് രാവിലെ 10.30ന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862232318.
Also read : വിവിധ തസ്തികകളിൽ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ അവസരം : ഉടൻ അപേക്ഷിക്കാം
Post Your Comments