NewsBusiness

സെൻസെക്സും-നിഫ്റ്റിയും ഉയർന്നു : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

മുംബൈ : മുഹറം അവധിക്ക് ശേഷം ഇന്ന് ആരംഭിച്ച ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 125 പോയിന്റ് ഉയർന്നു 37,271ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 33 പോയിന്റ് ഉയർന്നു 11,036ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also read : നിങ്ങള്‍ അവസാനമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം വരെ ഫേസ്ബുക്കിനറിയാം

ഐഷർ മോട്ടോർ , മാരുതി സുസുക്കി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, വേദാന്ത, ബജാജ് ഓട്ടോ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നി കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, ഒ‌എൻ‌ജി‌സി, വിപ്രോ, ഗെയിൽ ഇന്ത്യ, എച്ച്സി‌എൽ ടെക്നോളജി, സീ എന്റർ‌ടൈൻ‌മെന്റ്, എൻ‌ടി‌പി‌സി, കോൾ‌ ഇന്ത്യ, യു‌പി‌എൽ എന്നിവ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button