
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അനസ്തേഷ്യോളജി, റേഡിയോ ഡയഗ്നോസിസ് പാലിയേറ്റീവ് മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.
Post Your Comments