Education & Career

ആർ.സി.സിയിൽ സീനിയർ റെസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്‌നോസിസ് പാലിയേറ്റീവ് മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

shortlink

Related Articles

Post Your Comments

Related Articles


Back to top button