Latest NewsKeralaNews

ശബരിമലയിലെ ഭരണകാര്യങ്ങൾ; വാര്‍ത്തകള്‍ നിഷേധിച്ച്‌ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഭരണകാര്യങ്ങളിലുള്‍പ്പെടെ നിയമനിര്‍മ്മാണം നടത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭരണത്തിനായി അതോറിട്ടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ശബരിമലയിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വംമന്ത്രി അറിയിച്ചു.

Read Also: ശബരിമല യുവതി പ്രവേശം: സർക്കാർ ആശയം വ്യക്തമാക്കി മണിയാശാൻ; ദർശനത്തിന് യുവതികൾ എത്തിയാൽ അവരെ സംരക്ഷിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button