Latest NewsNewsIndia

ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് വിഘടനവാദികൾ കൊല്ലപ്പെട്ടു

ഛണ്ഡീഗഢ്: പഞ്ചാബില്‍ ഗ്രനേഡ് കുഴിച്ചിടുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് രണ്ട് വിഘടനവാദികൾ കൊല്ലപ്പെട്ടു.

ALSO READ: മോഹനന്‍ വൈദ്യരുടെ ആശുപത്രിക്ക് പൂട്ടിട്ടു, കര്‍ശന നടപടികൾ തുടരുന്നു

ടാര്‍ ടരന്‍ ജില്ലയിലെ പണ്ടോരി ഗ്രാമവാസികളായ വിക്രം സിംഗ്, ഹര്‍പ്രീത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

ALSO READ: കുട്ടിയുടുപ്പിന് എന്താ കുഴപ്പം? മീര നന്ദനെ പിന്തുണച്ച് നടിമാർ രംഗത്ത്

കൊല്ലപ്പെട്ടവര്‍ വിഘടനവാദ സംഘടയിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു.പോലീസ് എത്തി ഇവരുടെ മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും മാറ്റി. സംഭവ സ്ഥലത്ത് ഇവര്‍ ഗ്രനേഡ് കുഴിച്ചിടുകയായിരുന്നെന്നും അതിനിടയിലാണ് പൊട്ടിത്തെറിച്ചതെന്നും പോലീസ് വ്യക്തമാക്കി. സ്ഥലത്ത് ബോംബ് , ഡോഗ് സ്‌ക്വാഡുകളെ വിന്യാസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button