UAELatest News

കാമുകൻ പണം നൽകിയില്ല, കാമുകിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ

ദുബായ്: കാമുകൻ പണം നൽകാത്തതിനാൽ കാമുകിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച ഫ്രഞ്ച് പൗരൻ അറസ്റ്റിൽ. പ്രമുഖ സ്വകാര്യ കമ്പനിയിലെ മാനേജരാണ് ഇദ്ദേഹം. ദുബായിലാണ് സംഭവം.

ALSO READ: കാണികളെ ആവേശത്തിമിര്‍പ്പിലാഴ്‍ത്തി നെഹ്രുട്രോഫി വള്ളംകളി കാനഡയിലും അരങ്ങേറി

കാമുകന്റെ അനുവാദം ഇല്ലാതെ അയാളുടെ കാർ ഇയാൾ തട്ടിയെടുത്ത്‌ ഉപയോഗിക്കുകയും, കാറിലുണ്ടായിരുന്ന 3,000 ദിർഹം വിലവരുന്ന മൂന്നു മൊബൈൽ ഫോണുകൾ ഇയാൾ കൈക്കലാക്കുകയും ചെയ്‌തു. അതിലുണ്ടായിരുന്ന ഫോണിലെ യുവതിയുടെ ചിത്രങ്ങൾ ഇയാൾ കൈവശപ്പെടുത്തുകയും ഇവർക്ക് അയച്ചുകൊടുക്കുകയും ചെയ്‌തു. യുവതിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയൂം ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.

ALSO READ: റോമില താപ്പർ വിവാദം; കാമ്പസിൽ വരാത്തവർ എമിററ്റസ് പ്രൊഫസര്‍മാരായി തുടരുമ്പോൾ : സർവകലാശാല ഭരണം സി.പി.എം ഓഫീസിൽ നിന്നല്ലല്ലോ – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

യുവാവിനെ പൊലീസ് അറസ്റ് ചെയ്‌തു. സെപ്റ്റംബർ 18 ന് ശിക്ഷ വിധിക്കും. പരാതിക്കാരന്റെ കാർ ഉപയോഗിച്ചതായും, ഭീഷണിപ്പെടുത്തുകയും ഫോണുകൾ മോഷ്ടിക്കുകയും ചെയ്തുവെന്ന് പ്രതി പോലീസിൽ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button