Latest NewsIndia

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു; ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് സാമ്പത്തികനില ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുന്നുവെന്നും ജിഡി പിയുടെയും രൂപയുടെയും മൂല്യമിടഞ്ഞെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Read also: പ്രിയങ്കയ്ക്ക് പിന്നാലെ ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ഹു​ലും : ചിദംബരം ഒളിവിലായതോടെ കയ്യൊഴിഞ്ഞു കോൺഗ്രസ് പ്രവർത്തകരും

അതേസമയം മോദി സര്‍ക്കാരിന്റെ മൗനം അപകടകരമാണെന്ന് ആരോപിച്ച്‌ നേരത്തേയും പ്രിയങ്ക സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായെന്നും ജോലിയില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുകയാണെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button