KeralaLatest News

ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ബാങ്ക് വഴി കൂടുതൽ സേവനങ്ങൾ

പത്തനംതിട്ട: റേഷൻ കടകളിൽനിന്നു വാങ്ങുന്ന മണ്ണെണ്ണയുടെ സബ്സിഡിയും ഇനി ബാങ്ക് വഴി ഉപഭോക്താക്കളിലേക്ക്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചു. പാചക വാതകം മുഴുവൻ വിലയും കൊടുത്ത് വാങ്ങിയ ശേഷം സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയാണ് ചെയ്യുന്നത്.

Read also: ഇന്ധന സബ്സിഡിക്കായി അപേക്ഷിച്ചത് മൂന്ന് ലക്ഷംപേർ

സബ്സിഡി മണ്ണെണ്ണയ്ക്ക് 37 രൂപയാണ് ഇപ്പോൾ വില. പ്രളയവുമായി ബന്ധപ്പെട്ടു സബ്സിഡിയില്ലാതെ നൽകിയ മണ്ണെണ്ണ 43 രൂപയ്ക്കാണ് വിറ്റത്. സബ്സിഡി എടുത്തു കളയുമ്പോൾ വില വർധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button