Latest NewsIndia

കടുത്ത മത്സരവും തളര്‍ച്ചയും മറികടക്കാന്‍ ഉൽപ്പന്നങ്ങളുടെ വില കുറച്ച് ഹിന്ദുസ്ഥാന്‍ യുണിലിവര്‍

ന്യൂഡല്‍ഹി: ഉത്പന്നങ്ങളുടെ വിലകുറച്ച് ഹിന്ദുസ്ഥാന്‍ യുണിലിവര്‍. ലക്‌സ്, ലൈഫ്‌ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിൽ നാലുശതമാനം മുതല്‍ ആറുശതമാനംവരെയാണ് കുറച്ചത്. 20,960 കോടിയുടെ കുളിസോപ്പ് വിപണിയില്‍ ലൈഫ്‌ബോയ്, ലക്‌സ് സോപ്പുകളാണ് ഏറ്റവും വിറ്റഴിയുന്നത്. ഇവയിൽ ലൈഫ്‌ബോയ് ആണ് ഒന്നാംസ്ഥാനത്ത്. ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഐടിസി തുടങ്ങിയ കമ്പനികളില്‍നിന്നാണ് ഹിന്ദുസ്ഥാൻ യുണിലിവർ കടുത്ത മത്സരം നേരിടുന്നത്.

Read also: വിപണി കീഴടക്കി കഴുതപ്പാല്‍ ഓർഗാനിക് സോപ്പ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button