കൊച്ചി: മണ്ണ് ഒഴിവാക്കി കൃഷി ചെയ്യാൻ പുതിയ രീതി വികസിപ്പിച്ചു. നഗരങ്ങളില്‍ താമസിക്കുന്നവർക്ക് ഇത് കൂടുതൽ ഗുണം ചെയ്യും.
മണ്ണില്ല മിശ്രിതം വികസിപ്പിച്ചിരിക്കുന്നത് എറണാകുളം സിഎംഎഫ്ആര്‍ഐ കൃഷി വിജ്ഞാപന കേന്ദ്രമാണ്. ജൈവീക വിഘടനം നടത്തിയ പ്രൈസ് മഡും( പഞ്ചസാര നിര്‍മ്മാണത്തിലെ ഉല്‍പ്പന്നം) ജൈവവളങ്ങളും ചേര്‍ത്താണ് മിശ്രിതം തയ്യാറാക്കിയിരിക്കുന്നത്.
ALSO READ: ദിവസവും കറിവേപ്പില ഉപയോഗിച്ചാൽ
ഒരു ചെടി നടാന്‍ പത്തു കിലോ മിശ്രിതമാണ് വേണ്ടത്. പത്തു കിലോയുടെ ഈ മിത്രിത പായ്ക്കറ്റിന് 125 രൂപയാണ് വില. സിഎംഎഫ്ആര്‍ഐയിലെ വിപണന കേന്ദ്രം വഴി ഉല്‍പ്പന്നം ലഭ്യമാകും.
Post Your Comments