തിരുവനന്തപുരം: സി.പി.എം നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. നേതാക്കളുടെ പെരുമാറ്റം മാറാതെ ജനങ്ങളോട് അടുക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ ജനങ്ങളോട് പെരുമാറുന്ന ശെെലി മാറ്റണമെന്നും സി.പി.എം ആവശ്യപ്പെട്ടു. അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തെറ്റ് തിരുത്തല്‍ കരട് ചര്‍ച്ച തുടങ്ങിയിരിക്കുകയാണ്.
Read also: ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് : ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സിപിഎം
Post Your Comments