ന്യൂഡല്‍ഹി: രക്ഷാബന്ധന് ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലോകത്തെ ഏറ്റവും മികച്ച സഹോദരന് എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടു പങ്കുവച്ച ചിത്രത്തില്‍ ‘ ഒന്നും ഒരുപാടൊന്നും മാറിയിട്ടില്ല അല്ലേ’ എന്നും പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments