ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ വിഷം ചീറ്റി മാധ്യമപ്രവര്‍ത്തകന്‍ . ഹിന്ദുക്കളെ കൊന്നൊടുക്കാന്‍ ആഹ്വാനം. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും വാര്‍ത്ത നിരൂപകനുമായ താരീഖ് പിര്‍സാദയാണ് കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ ശക്തമായി ആഞ്ഞടിച്ചത്. പാക് ചാനലിലെ ചര്‍ച്ചയ്ക്കിടെയാണു താരീഖിന്റെ വിവാദ പ്രസ്താവന.
കശ്മീരില്‍ നിങ്ങളുടെ പ്രദേശത്ത് ഏതെങ്കിലും ഹിന്ദു കാലു കുത്തിയാല്‍ കൊന്നു കളഞ്ഞേക്കണം. പാക്കിസ്ഥാനികളായ ഞങ്ങള്‍ക്ക് കശ്മീരിലെ സഹോദരങ്ങളോട് ആഹ്വാനം ചെയ്യാന്‍ ഒന്നേ ഉള്ളൂ- നിങ്ങളുടെ പ്രദേശത്തുള്ള എല്ലാ ഹിന്ദുക്കളേയും കൊന്നൊടുക്കണം, ഒരു നിമിഷം പോലും ഹിന്ദുക്കളെ ജീവിക്കാന്‍ അനുവദിക്കരുത്. നിങ്ങളുടെ ഭൂമി അവര്‍ പിടിച്ചെടുക്കും. നിങ്ങളുടെ അവസ്ഥ പലസ്തീനേക്കാള്‍ കഷ്ടമാണ്. അതിനാല്‍ ഹിന്ദുക്കളെ വെറുതേ വിടരുതെന്നും താരീഖ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
Post Your Comments