മട്ടന്നൂർ : ലക്ഷകണക്കിന് രൂപയുടെ വിദേശ കറൻസികളുമായി യാത്രക്കാരൻ പിടിയിൽ. ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സിഐഎസ്എഫ് അധികൃതരാണ് ഇയാളെ പിടികൂടിയത്. വാർത്ത ഏജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3.70 ലക്ഷം വരുന്ന ഒമാനി റിയാലാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Kerala: Central Industrial Security Force (CISF) at Kannur Airport intercepted a passenger and recovered foreign currency (Omani rial) worth approximately 3.70 lakh Indian Rupee from him, today. pic.twitter.com/0jegJeeFV2
— ANI (@ANI) August 11, 2019
Post Your Comments