Latest NewsInternational

ശക്തമായ ഭൂചലനം അനുഭവപെട്ടു : റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.2 തീ​വ്ര​ത

ടോ​ക്കി​യോ: ശക്തമായ ഭൂചലനം അനുഭവപെട്ടു. ജ​പ്പാ​നി​ല്‍ ത​ല​സ്ഥാ​നമായ ടോ​ക്കി​യോ, ഫു​ക്കു​ഷി​മ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് 7.30നു റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാണുണ്ടായത്. ആ​ളാ​പ​യ​മോ നാ​ശ​ന​ഷ്ട​മോ റിപ്പോർട്ട് ചെയ്തിട്ടില്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല.

Also read : ഭൂകമ്പത്തിൽ നിരവധി മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button