ബാങ്കോക്ക്: കാശ്മീർ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. കാശ്മീർ വിഷയത്തില്‍ പാക്കിസ്ഥാനുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് യു.എസ് വിദേശകാര്യ മന്ത്രി മൈക്ക് പാംപിയോയോട് വ്യക്തമാക്കി. വിദേശകാര്യ മന്ത്രിമാരുടെ വിവിധ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി ഇരുവരും തായ്ലാൻഡിലുണ്ട്. ഇതിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങളിൽ ചർച്ച നടന്നത്.
Wide ranging discussions with @SecPompeo on regional issues. pic.twitter.com/SOLxBDe3Q0
— Dr. S. Jaishankar (@DrSJaishankar) August 2, 2019
Post Your Comments