ബെയ്ജിങ്: വാട്ടര്‍ തീം പാര്‍ക്കില്‍ തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന്ത്രത്തിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് 44 പേര്‍ക്ക് പരിക്ക്. വടക്കന്‍ ചൈനയിലെ ഷൂയുണ് വാട്ടര്‍ തീം പാര്‍ക്കിലായിരുന്നു സംഭവം. അപകടത്തില്‍ പലരുടെയും വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. മറ്റു ചിലര്‍ക്ക് സാരമായി പരിക്കുകളേറ്റു. രണ്ട് ദിവസത്തേക്ക് പാര്‍ക്ക് അടച്ചിട്ടുണ്ട്. യന്ത്രത്തിന്റെ തകരാര്‍ പരിഹരിച്ച് അടുത്ത ദിവസം തന്നെ വീണ്ടും പാര്‍ക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Giant Tsunami wave in artificial pool injures 44https://t.co/MWXKt260cU pic.twitter.com/34SPUB4k89
— Yeni Şafak English (@yenisafakEN) July 31, 2019
Post Your Comments