Latest NewsIndia

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ : രാജ്യസഭ പാസ്സാക്കി

ന്യൂഡൽഹി : ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭാ പാസ്സാക്കി. 51നു എതിരെ 101വോട്ടുകൾക്കാണ് ബിൽ പാസായത്. നേരത്തെ ലോക്‌സഭയിലും ബിൽ പാസ്സായിരുന്നു. ബില്ലിനെതിരെ ഡോക്ടർമാർ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ല്‍ കൈ​ക​ട​ത്തു​ന്ന​താ​ണ് ബി​ല്ലെ​ന്ന ആരോപണവുമായി പ്ര​തി​പക്ഷം രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button