Latest News

പാറക്കാട്ട് ഹോസ്പിറ്റല്‍ ഉടമ ഡോ. രാധാകൃഷ്ണന്‍ വാഹനാപകടത്തില്‍ മരിച്ചു

അഞ്ചല്‍: തമിഴ്‌നാട്ടിലെ പുളിയന്‍കുടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ചല്‍ പാറക്കാട്ട് ഹോസ്പിറ്റല്‍ ഉടമ ഡോക്ടര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. നിയന്ത്രണംവിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ചിട്ട ശേഷം മരത്തില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പുളിയകുടി സ്വദേശിനിയായ സ്ത്രീ സംഭവസ്ഥലത്തുവെച്ച്് തന്നെ മരിച്ചു. ഡോ: രാധാകൃഷ്ണന്‍ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button