
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഒരു ഹെൽപ്പർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സംസ്ഥാന സർക്കാർ സർവീസിൽ ഹെൽപ്പർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 30. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org സന്ദർശിക്കുക.
Post Your Comments